Mammootty and Mohanlal received UAE golden visa in Abu Dhabi | FilmiBeat Malayalam

2021-08-23 1



Mammootty and Mohanlal received UAE golden visa in Abu Dhabi

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. 10 വര്‍ഷത്തെ കാലാവധിയാണ് വിസക്കുള്ളത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അലിയും പങ്കെടുത്തു.